02:20pm 11 November 2026
NEWS
സ്കൂൾ കലോത്സവം
08/10/2025  06:17 PM IST
nila
സ്കൂൾ കലോത്സവം

 

 ചേപ്പാട്: സി കെ എച്ച് എസ് എസ് ഇൽ സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ ഉത്ഘാടനം ചെയ്തു . സ്കൂൾ പ്രിൻസിപ്പൽ ബിനു കെ സാമുവേൽ, ഹെഡ്മിസ്ട്രസ് എലിസബത്ത് തോമസ്, പി ടി എ വൈസ് പ്രസിഡന്റ് സോമൻ നായർ, കോർഡിനേറ്റർ മാരായ ബിജി സാമുവേൽ, മോനു ജി എസ് എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.